Persus നക്ഷത്ര കൂട്ടങ്ങളെ പോലെ ഉള്ള ഒരു നക്ഷത്ര കൂട്ടം ആണ് ഡ്രാക്കോ നക്ഷത്ര കൂട്ടം…. ഇവയെ മുൻപ് Giacobinids എന്നും ഡ്രാക്കോണിഡ്ഡുകൾ എന്നും പറയുന്നു… 21P/Giacobini-Zinner എന്ന ധൂമകേതുവാണ് ഈ ഉൽക്കകളുടെ ഉത്ഭവ സ്ഥാനം Draconids വർഷം തോറും ഒക്ടോബറിൽ സംഭവിക്കുന്ന ഉൽക്കാ വർഷം ആണിത്…ഈ ഉൽക്കാ പതനം അത്ര കാര്യക്ഷമായി എല്ലാവർഷവും പ്രവൃത്തിക്കാറില്ല.. എന്നാൽ… കഴിഞ്ഞ ചില വർഷങ്ങളിൽ പറയത്തക്ക1933 ലും 1946 ലും പൊട്ടിത്തെറികളിൽ മഴ മണിക്കൂറിൽ ആയിരകണക്കിന് ഉൽക്കകൾ ആണ് പതിച്ചത് Continue reading “ഡ്രാക്കോണയ്‌ഡ്‌സ് ഉൽക്കാ വർഷം”
Tag Archives: technology
പുതിയ Nothing phone 2 ഫ്ലിപ്കാർട് lauched….
നിരവധി മൊബൈൽ ഹാൻഡ്‌സെറ് അരങ്ങു വാഴുന്ന ലോകത്തേക്ക് ലണ്ടൻ ബേസ്ഡ് company യുടെ Nothing phone 2 വിപണിയിലേക്ക് എത്തി.. ഏതാണ്ട് അര ലക്ഷത്തിനടുത് പ്രൈസ് ഉള്ള മൊബൈൽ ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് sale തുടങ്ങി… കുറഞ്ഞ വിലയ്ക്ക് നിരവധി features ഉള്ള 5g smart phone ആണ് . Nothing phone2 12 gb ram ഉള്ള ഫോൺ internal storage 256 ജിബി ആണ്….. Qualcomm Snapdragon’s ന്റെ 8+ gen 1 chipset മികച്ചContinue reading “പുതിയ Nothing phone 2 ഫ്ലിപ്കാർട് lauched….”