ചിക്കൻ ബിരിയാണി

ചിക്കൻ ബിരിയാണി

ഒരു ജനപ്രിയ വിഭവമാണ്, പ്രത്യേകിച്ച് ഇന്ത്യയിലും മറ്റു ദക്ഷിണേഷ്യൻ രാജ്യങ്ങളിലും. ഇത് വിവിധ ക്രീമി സോസുകൾ, സുഗന്ധവ്യഞ്ജനങ്ങൾ, ചിക്കൻ, നെയ്യ്, അരി എന്നിവയാൽ സമ്പന്നമായിരിക്കും. ചിക്കൻ ബിരിയാണി തയ്യാറാക്കുന്നതിന് പല വിധങ്ങളുമുണ്ട്, എന്നാൽ താഴെ പറയുന്നതാണ് ഇതിന്റെ ഒരു സാധാരണ പാചക വിധി:

ചേരുവകൾ:

  • ചിക്കൻ: 1 കിലോ (കഷണങ്ങളായി മുറിച്ച് വയ്ക്കുക)
  • ബിരിയാണി അരി: 3 കപ്പ് (കഴിക്കാൻ, പാതിവെളിച്ചരുത്താൻ)
  • പച്ചമുളക്: 4-5 എണ്ണം (ചെറുതായി മുറിക്കുക)
  • ഉള്ളി: 3-4 എണ്ണം (സ്ലൈസായി മുറിക്കുക)
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്: 2 ടേബിൾ സ്പൂൺ
  • തക്കാളി: 2 എണ്ണം (ചെറുതായി മുറിക്കുക)
  • തൈര്: 1/2 കപ്പ്
  • മല്ലിപ്പൊടി: 1 ടേബിൾ സ്പൂൺ
  • മുളകുപൊടി: 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപൊടി: 1 ടീസ്പൂൺ
  • ഗരം മസാല: 1 ടേബിൾ സ്പൂൺ
  • വെളിച്ചണ്ണ: 1/4 കപ്പ്
  • നെയ്യ്: 2 ടേബിൾ സ്പൂൺ
  • തേങ്ങാപാൽ: 1/2 കപ്പ് (ഓപ്ഷണൽ)
  • കിസ്മിസ്, കശുവണ്ടി: അലങ്കാരത്തിനായി
  • പുതിന: അലങ്കാരത്തിനായി (അരിഞ്ഞത്)
  • കഴിയാനെത്ത: അലങ്കാരത്തിനായി

പാചകരീതി:

  1. അരി തയാറാക്കൽ:
  • ബിരിയാണി അരി കഴുകി 30 മിനിറ്റ് വെള്ളത്തിൽ നീരിട്ട് വയ്ക്കുക.
  • ശേഷം അരി പാകത്തേക്ക് പുഴുങ്ങി വയ്ക്കുക (അരിപായം വേറെ മാറ്റി വയ്ക്കുക).
  1. ചിക്കൻ പാകം:
  • ഒരു വലിയ പാത്രത്തിൽ വെളിച്ചണ്ണയും നെയ്യും ചൂടാക്കി, സ്ലൈസ് ചെയ്തുള്ളി വഴറ്റുക.
  • ഇത് കുരുമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് ചേർത്ത് വഴറ്റുക.
  • തക്കാളി ചേർത്ത് നല്ലപോലെ വഴറ്റുക.
  • ചിക്കൻ കഷണങ്ങൾ ചേർത്ത് നല്ലപോലെ വഴറ്റുക.
  • മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഗരം മസാല എന്നിവ ചേർത്ത് മസാലയിൽ കൂടി മെലിഞ്ഞ് വരുന്നത് വരെ വേവിക്കുക.
  • തൈര് ചേർത്ത് ചിക്കൻ പാകത്തേക്ക് വേവിച്ച് വെള്ളം വറ്റിക്കുക. (ആവശ്യമെങ്കിൽ തേങ്ങാപാൽ ചേർക്കാം).
  1. ബിരിയാണി അരിവയ്ക്കൽ:
  • ചൂടായ മസാലയിൽ അരിവിളയിച്ചത് (പുഴുങ്ങിയ അരി) ചേർത്ത്, ആവശ്യത്തിന് വെള്ളം ചേർത്ത് അരി മുഴുവനായി പാകം ആക്കുക.
  1. ഡം ചെയ്യുക (മുയരിക്കുക):
  • ചൂടായ ചിക്കൻ മസാലയും പാകമായ ബിരിയാണി അരിയും മുകളിൽ മുകളിൽ പാകിച്ച് അരിഞ്ഞ കശുവണ്ടിയും കിസ്മിസും പുതിനയും ചേർത്ത് 10-15 മിനിറ്റ് നന്നായി മുയരുന്നു വരെ അടച്ചു വയ്ക്കുക.

അതിനുശേഷം, ചിക്കൻ ബിരിയാണി ഒരു വലിയ പാത്രത്തിൽ വിതരണം ചെയ്ത്, സൈഡുകളുമായി (റൈത്ത, പച്ചമുളക് പച്ചടി, അച്ചാർ എന്നിവ) കൊണ്ടുവരാം.

ഡ്രാക്കോണയ്‌ഡ്‌സ് ഉൽക്കാ വർഷം

Persus നക്ഷത്ര കൂട്ടങ്ങളെ പോലെ ഉള്ള ഒരു നക്ഷത്ര കൂട്ടം ആണ്  ഡ്രാക്കോ നക്ഷത്ര കൂട്ടം…. ഇവയെ മുൻപ്  Giacobinids  എന്നും  ഡ്രാക്കോണിഡ്ഡുകൾ എന്നും പറയുന്നു… 21P/Giacobini-Zinner എന്ന ധൂമകേതുവാണ്  ഈ ഉൽക്കകളുടെ  ഉത്ഭവ സ്ഥാനം Draconids വർഷം തോറും  ഒക്ടോബറിൽ സംഭവിക്കുന്ന ഉൽക്കാ വർഷം ആണിത്…ഈ  ഉൽക്കാ പതനം  അത്ര കാര്യക്ഷമായി  എല്ലാവർഷവും  പ്രവൃത്തിക്കാറില്ല.. എന്നാൽ… കഴിഞ്ഞ ചില വർഷങ്ങളിൽ  പറയത്തക്ക1933 ലും 1946 ലും  പൊട്ടിത്തെറികളിൽ മഴ മണിക്കൂറിൽ ആയിരകണക്കിന്  ഉൽക്കകൾ  ആണ് പതിച്ചത്  […]

ഡ്രാക്കോണയ്‌ഡ്‌സ് ഉൽക്കാ വർഷം

ഉൽക്കാ വർഷം 2023

ആഗസ്റ്റ് മാസത്തിൽ വരാസവസ് നക്ഷത്രഗണത്തിന്റെ ഭാഗത്തായി ദൃശ്യമാകുന്ന ഉൽക്കാവർഷമാണ് പെഴ്സീയിഡുകൾ. സ്വിഫ്റ്റ് ടട്ടിൽ എന്ന വാൽനക്ഷത്രത്തിൽ നിന്നും തെറിച്ച അവശിഷ്ടങ്ങളാണ് ഈ ഉൽക്കാ വർഷത്തിനു കാരണമാകുന്നത്

ഓരോ 133 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ് ടട്ടിൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നു പോകാറുണ്ട്. ആ സമയം അതിൽ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തിൽ തങ്ങി നിൽക്കും. വാൽനക്ഷത്രത്തിൽ നിന്നും തെറിച്ച ചെറുമണൽത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിൻകട്ടകളുമൊക്കെയാണ് വർഷങ്ങളായി സൗരയൂഥത്തിൽ ചുറ്റിക്കറങ്ങുന്നത്. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പഴ്സീഡ് മഴ ഉണ്ടാകുന്നത്. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ളവയായിരിക്കും ഓരോതവണയും അന്തരീക്ഷത്തിലേക്കു പതിക്കുന്ന ഉൽക്കകൾ.  എന്നിരുന്നാലും, 1865 ലെ തൊട്ടുമ്പുള്ള വരവിൽ ധൂമകേതുവിൽ നിന്നും വേർപെട്ട താരതമ്യേന പുതിയ പൊടിപടലങ്ങളുടെ ഒരു മേഘം ഈ വഴിയിൽ ഉണ്ടാകും. പരമാവധി ഉൽക്കാവർഷമുണ്ടാകുന്നതിനു തൊട്ടുമുമ്പായി സെമി ഫൈനൽ പോലെ ഒരു ഉൽക്കവർഷം ഇതുമൂലം സംഭവിക്കും. ഓരോ വർഷവും ഭൂഗുരുത്വബലം ഉളവാക്കുന്ന മാറ്റങ്ങളുടെ ഫലമായി ഈ ധൂമകേതുഅവശിഷ്ടങ്ങൾ ബഹിരാകാശത്ത് 0.1 അസ്ട്രോണമിക്കൽ യൂണിറ്റ് വീതിയിലും, ഭൂമിയുടെ പരിക്രമണ പാതയിൽ 0.8 അസ്ട്രോണമിക്കൽ യൂണിറ്റ് നീളത്തിലും വ്യാപിച്ചു കിടക്കുന്നു.  ഓരോ വർഷവും ജൂലൈ പകുതി മുതൽ ഉൽക്കാവർഷം ദൃശ്യമാകും. ഭൗമപരിക്രമണപാതയുടെ പ്രത്യേക സ്ഥാനത്തെ ആശ്രയിച്ച് ഓഗസ്റ്റ് 9 നും 14 നും ഇടയിലായിരിക്കും പരമാവധി ഉൽക്കകൾ വർഷിക്കപ്പെടുക. ഈ സമയം മണിക്കൂറിൽ 60-ഓ അതിലധികമോ ഉൽക്കകൾ ഭൗർമാന്തരീക്ഷത്തിലേക്ക് വർഷിക്കപ്പെടും. അവയെ ആകാശത്തിലുടനീളം കാണാൻ കഴിയും; എന്നിരുന്നാലും, അവയുടെ പ്രഭവകേന്ദ്രം വരാസവസ് നക്ഷത്രഗണത്തിന്റെ ഭാഗത്തു നിന്നാകയാൽ, പെർസീയിഡുകൾ പ്രാധാനമായും വടക്കൻ അർദ്ധഗോളത്തിലാണ് ദൃശ്യമാകുക.

മിക്ക ഉൽക്കവർഷങ്ങളിലെയും പോലെ, പ്രഭാതത്തിനു മുമ്പുള്ള സമയങ്ങളിലാണ് പെഴ്സീയിഡുകളുടെ പതന നിരക്കും ഏറ്റവും കൂടുതലായുള്ളത്. ധൂളീ മേഘങ്ങൾക്കിടയിലൂടെ മുന്നോട്ടുള്ള പോക്കിൽ, പ്രഭാതം അനുഭവപ്പെടുന്ന ഭൂമിയുടെ വശം എപ്പോഴും ധൂളീമേഘ പാതയ്ക്കുനേരേ തിരിയുന്നതുമാലം, ഭൂമിക്ക് പ്രഭാതത്തിൽ പരമാവധി ഉൽക്കാശിലകളെ പിടിച്ചെടുക്കാൻ സാധിക്കുന്നതാണ് ഇതിനു കാരണം. അതിനാൽ, അർദ്ധരാത്രിക്കും പുലർച്ചയ്ക്കും ഇടയിലുള്ള പ്രാദേശിക സമയങ്ങളിലാണ് പരമാവധി ഉൽക്കാവർഷം ദൃശ്യമാകുന്നത്.  പ്രഭാതത്തിനും മദ്ധ്യാഹ്നയ്ക്കും ഇടയിൽ നിരവധി ഉൽക്കകൾ എത്തുമെങ്കിലും പകൽ വെളിച്ചം കാരണം അവ സാധാരണയായി ദൃശ്യമാകില്ല. ചിലത് അർദ്ധരാത്രിക്ക് മുമ്പും കാണാം. 80 കിലോമീറ്ററിനു മുകളിൽ അന്തരീക്ഷത്തിൽ വച്ചുതന്നെ മിക്ക പെർസിയിഡുകളും കത്തിത്തീരും. ഉല്കകൾ ചിലപ്പോഴൊക്കെ ഭൂമിയിൽ പതിക്കാതെ, അന്തരീക്ഷത്തെ മറികടന്നു പോകാറുണ്ട്. അപ്പോൾ അവ നീണ്ട ശോഭയുള്ള വാലുകളും ചിലപ്പോൾ തീഗോളങ്ങളും  സൃഷ്ടിക്കും. 

Courtesy :wikipedia

പുതിയ Nothing phone 2 ഫ്ലിപ്കാർട് lauched….

Nothing phone 2

നിരവധി മൊബൈൽ ഹാൻഡ്‌സെറ് അരങ്ങു വാഴുന്ന ലോകത്തേക്ക് ലണ്ടൻ ബേസ്ഡ് company യുടെ Nothing phone 2 വിപണിയിലേക്ക് എത്തി.. ഏതാണ്ട് അര ലക്ഷത്തിനടുത് പ്രൈസ് ഉള്ള മൊബൈൽ ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് sale തുടങ്ങി… കുറഞ്ഞ വിലയ്ക്ക് നിരവധി features ഉള്ള 5g smart phone ആണ് . Nothing phone2

12 gb ram ഉള്ള ഫോൺ internal storage 256 ജിബി ആണ്….. Qualcomm Snapdragon’s ന്റെ 8+ gen 1 chipset മികച്ച കരുത്തു നൽകുന്നു..

Camera ഫ്രണ്ട് 32 എംപി സെൻസർ ,റിയർ camera 50 എംപി യാണ് 18 ബിറ്റ് ഇമേജ് processor ഉപയോഗിച്ച് ഉള്ളത്.കൂടാതെ മൂവിങ് AI technology ഡീറ്റൈൽസ് കൃത്യമായി ഒപ്പിഎടുക്കാൻ കഴിയും

Camera

ഡിസ്പ്ലേ 6.7 ഇഞ്ച് ഫ്ളക്സ്ബിൾ LTPO Amoled ബാറ്ററി 4700 mah മികച്ച ബേക്കപ്പ് നൽകാൻ കഴിയും ഇതിൽ മികച്ച പെർഫോമൻസ് ഉള്ളത് പ്രോസസ്വറും , ബാറ്ററിയും , ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന nothing os 2.0 software ആണ്

Battery

https://dl.flipkart.com/dl/nothing-phone-2-dark-grey-256-gb/p/itmc1490711c3eb9?pid=MOBGZSDKU5CGE8FX&cmpid=product.share.pp&_ref

Design a site like this with WordPress.com
Get started