ഡ്രാക്കോണയ്‌ഡ്‌സ് ഉൽക്കാ വർഷം

Persus നക്ഷത്ര കൂട്ടങ്ങളെ പോലെ ഉള്ള ഒരു നക്ഷത്ര കൂട്ടം ആണ്  ഡ്രാക്കോ നക്ഷത്ര കൂട്ടം…. ഇവയെ മുൻപ്  Giacobinids  എന്നും  ഡ്രാക്കോണിഡ്ഡുകൾ എന്നും പറയുന്നു… 21P/Giacobini-Zinner എന്ന ധൂമകേതുവാണ്  ഈ ഉൽക്കകളുടെ  ഉത്ഭവ സ്ഥാനം Draconids വർഷം തോറും  ഒക്ടോബറിൽ സംഭവിക്കുന്ന ഉൽക്കാ വർഷം ആണിത്…ഈ  ഉൽക്കാ പതനം  അത്ര കാര്യക്ഷമായി  എല്ലാവർഷവും  പ്രവൃത്തിക്കാറില്ല.. എന്നാൽ… കഴിഞ്ഞ ചില വർഷങ്ങളിൽ  പറയത്തക്ക1933 ലും 1946 ലും  പൊട്ടിത്തെറികളിൽ മഴ മണിക്കൂറിൽ ആയിരകണക്കിന്  ഉൽക്കകൾ  ആണ് പതിച്ചത് Continue reading “ഡ്രാക്കോണയ്‌ഡ്‌സ് ഉൽക്കാ വർഷം”

ഉൽക്കാ വർഷം 2023

ആഗസ്റ്റ് മാസത്തിൽ വരാസവസ് നക്ഷത്രഗണത്തിന്റെ ഭാഗത്തായി ദൃശ്യമാകുന്ന ഉൽക്കാവർഷമാണ് പെഴ്സീയിഡുകൾ. സ്വിഫ്റ്റ് ടട്ടിൽ എന്ന വാൽനക്ഷത്രത്തിൽ നിന്നും തെറിച്ച അവശിഷ്ടങ്ങളാണ് ഈ ഉൽക്കാ വർഷത്തിനു കാരണമാകുന്നത് ഓരോ 133 വർഷം കൂടുമ്പോഴും സൗരയൂഥത്തിലൂടെ സ്വിഫ്റ്റ് ടട്ടിൽ എന്ന ഭീമൻ വാൽനക്ഷത്രം കടന്നു പോകാറുണ്ട്. ആ സമയം അതിൽ നിന്ന് തെറിച്ചു പോകുന്ന പൊടിപടലങ്ങളും മഞ്ഞും മറ്റും സൗരയൂഥത്തിൽ തങ്ങി നിൽക്കും. വാൽനക്ഷത്രത്തിൽ നിന്നും തെറിച്ച ചെറുമണൽത്തരിയോളം പോന്ന ഭാഗങ്ങളും മഞ്ഞിൻകട്ടകളുമൊക്കെയാണ് വർഷങ്ങളായി സൗരയൂഥത്തിൽ ചുറ്റിക്കറങ്ങുന്നത്. വർഷത്തിലൊരിക്കൽ ഭൂമിയുടെ അന്തരീക്ഷം ഈ അവശിഷ്ടങ്ങൾക്കിടയിലൂടെ കടന്നു പോകുമ്പോഴാണ് പഴ്സീഡ് മഴ ഉണ്ടാകുന്നത്. ആയിരക്കണക്കിന്Continue reading “ഉൽക്കാ വർഷം 2023”

Design a site like this with WordPress.com
Get started