
Persus നക്ഷത്ര കൂട്ടങ്ങളെ പോലെ ഉള്ള ഒരു നക്ഷത്ര കൂട്ടം ആണ് ഡ്രാക്കോ നക്ഷത്ര കൂട്ടം…. ഇവയെ മുൻപ് Giacobinids എന്നും ഡ്രാക്കോണിഡ്ഡുകൾ എന്നും പറയുന്നു… 21P/Giacobini-Zinner എന്ന ധൂമകേതുവാണ് ഈ ഉൽക്കകളുടെ ഉത്ഭവ സ്ഥാനം Draconids വർഷം തോറും ഒക്ടോബറിൽ സംഭവിക്കുന്ന ഉൽക്കാ വർഷം ആണിത്…ഈ ഉൽക്കാ പതനം അത്ര കാര്യക്ഷമായി എല്ലാവർഷവും പ്രവൃത്തിക്കാറില്ല.. എന്നാൽ… കഴിഞ്ഞ ചില വർഷങ്ങളിൽ പറയത്തക്ക1933 ലും 1946 ലും പൊട്ടിത്തെറികളിൽ മഴ മണിക്കൂറിൽ ആയിരകണക്കിന് ഉൽക്കകൾ ആണ് പതിച്ചത് […]
ഡ്രാക്കോണയ്‌ഡ്‌സ് ഉൽക്കാ വർഷം