
നിരവധി മൊബൈൽ ഹാൻഡ്‌സെറ് അരങ്ങു വാഴുന്ന ലോകത്തേക്ക് ലണ്ടൻ ബേസ്ഡ് company യുടെ Nothing phone 2 വിപണിയിലേക്ക് എത്തി.. ഏതാണ്ട് അര ലക്ഷത്തിനടുത് പ്രൈസ് ഉള്ള മൊബൈൽ ഫ്ലിപ്കാർട്ടിൽ ഫ്ലാഷ് sale തുടങ്ങി… കുറഞ്ഞ വിലയ്ക്ക് നിരവധി features ഉള്ള 5g smart phone ആണ് . Nothing phone2

12 gb ram ഉള്ള ഫോൺ internal storage 256 ജിബി ആണ്….. Qualcomm Snapdragon’s ന്റെ 8+ gen 1 chipset മികച്ച കരുത്തു നൽകുന്നു..
Camera ഫ്രണ്ട് 32 എംപി സെൻസർ ,റിയർ camera 50 എംപി യാണ് 18 ബിറ്റ് ഇമേജ് processor ഉപയോഗിച്ച് ഉള്ളത്.കൂടാതെ മൂവിങ് AI technology ഡീറ്റൈൽസ് കൃത്യമായി ഒപ്പിഎടുക്കാൻ കഴിയും

ഡിസ്പ്ലേ 6.7 ഇഞ്ച് ഫ്ളക്സ്ബിൾ LTPO Amoled ബാറ്ററി 4700 mah മികച്ച ബേക്കപ്പ് നൽകാൻ കഴിയും ഇതിൽ മികച്ച പെർഫോമൻസ് ഉള്ളത് പ്രോസസ്വറും , ബാറ്ററിയും , ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന nothing os 2.0 software ആണ്
